Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abudhabi

Middle East and Gulf

"മി​ലാ​ൻ 2.0' അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ചു

അ​ബു​ദാ​ബി: ഭ​ട്ക​ൽ അ​ഞ്ജു​മ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ലു​മി​നി​യു​ടെ ആ​ഗോ​ള സം​ഗ​മ​മാ​യ "മി​ലാ​ൻ 2.0'അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. 80ക​ളി​ലെ ബാ​ച്ച് അം​ഗ​വും അ​ലും​മ്നി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ഒ​മാ​ൻ എ​ന്നി​വ​യോ​ടൊ​പ്പം അ​മേ​രി​ക്ക​യും യൂ​റോ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി അ​റു​ന്നൂ​റി​ല​ധി​കം എ​ൻ​ജി​നി​യ​ർ​മാ​ർ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു.

പ​ഴ​യ​കാ​ല സ​ഹ​പാ​ഠി​ക​ൾ സ്മ​ര​ണ​ക​ൾ പു​തു​ക്കു​ന്ന​തി​നൊ​പ്പം പ്ര​ഫ​ഷ​ണ​ൽ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പു​തി​യ ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ച​ർ​ച്ച​ക​ളും നെ​റ്റ്‌​വ​ർ​ക്കിം​ഗ് സെ​ഷ​നു​ക​ളും ന​ട​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. 

Latest News

Corehub Up